Browsing Tag

Lionel Messi

ഞാൻ ഈ ആരാധകർക്ക് വേണ്ടി ആ ലോകകപ്പ് സമർപ്പിക്കുന്നു :ലയണൽ മെസ്സി | Lionel Messi

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയെ തന്റെ കരിയറിനെ പൂർണ്ണമാക്കിയ ഫിഫ വേൾഡ് കപ്പ്‌ നേടിയതിനു ശേഷം ഏറെ സന്തോഷത്തോടെയാണ് ഇപ്പോൾ ആരാധകർ കാണപ്പെടുന്നത്. ഒരു അന്താരാഷ്ട്ര ട്രോഫി പോലും നേടാതിരുന്ന ലിയോ മെസ്സി ചുരുക്കം സമയം കൊണ്ടാണ് മൂന്നു…

അമേരിക്കയിൽ മെസ്സിപ്പനി തുടങ്ങി; മിശിഹാ എത്തുന്നതോടെ എതിർ പാളയങ്ങളിൽ ഭയം

സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള…

ജയം എന്തെന്നറിയാതെ ഒമ്പതാമത്തെ മത്സരവും പൂർത്തിയാക്കി മിയാമി, ലയണൽ മെസ്സിക്ക് വേണ്ടി ക്ലബ്ബ്…

ഏഴ് തവണ ബാലൻ ഡി ഓർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ അർജന്റീന താരം ലിയോ മെസ്സിയുടെ ടീമിലേക്കുള്ള ചരിത്രപരമായ വരവ് കാത്തിരിക്കുന്ന ഇന്റർ മിയാമി മെസ്സിയുടെ വരവിനു മുൻപായുള്ള മത്സരത്തിൽ എവേ ഗ്രൗണ്ടിൽ തോൽവിയറിയാതെ മത്സരം പൂർത്തിയാക്കി മടങ്ങി.…

ഹിമാലയത്തിലും മെസ്സി എഫക്റ്റ്; മെസ്സിയെ പറ്റി CNN ജേർണലിസ്റ്റ് പറഞ്ഞത് കേട്ടോ

ലോകമെമ്പാടും ആരാധകരുണ്ട് ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സിക്ക്. ഇത്രയും കാലം യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കളിച്ച മെസ്സി ഇപ്പോൾ ഫുട്ബാളിനെക്കാൾ ബാസ്‌ക്കറ്റ് ബോളിനും മറ്റും ജനപ്രീതിയുള്ള അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ അമേരിക്കയിലും…

മെസ്സിയുടെ പ്രസന്റേഷൻ തീയതി വന്നു, ലിയോക്ക് വേണ്ടി മിയാമി കാത്തിരിക്കുന്നു

ഏഴ് തവണ ബാലൻ ഡി ഓർ നേതാവായി ഫിഫ വേൾഡ് കപ്പും നേടിയ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിലെ കരാർ അവസാനിച്ച് ടീം വിട്ടപ്പോൾ മെസ്സിയെ സ്വന്തമാക്കാൻ തയ്യാറായി നിന്നത് യൂറോപ്പിലെ ക്ലബ്ബുകൾ ഉൾപ്പടെ നിരവധി ടീമുകളാണ്. എന്നാൽ…

നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ മെസ്സിയെ ഇഷ്ടപ്പെട്ടിരിക്കും- കസിമിരോ

ഏഴ് തവണ ബലോൺ ഡിയോർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ കരിയറിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ബുദ്ദിമുട്ടേറിയ എതിരാളിയായി എല്ലാവരും വിശേഷിപ്പിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയെയാണ്. റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽ ക്ലാസിക്കോ

അത് ശുഭ സൂചനയോ? ഫുട്ബോളിന്റെ മിശിഹാ ഇന്ത്യയിലേക്കെത്തുമോ? ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ പുറത്ത്

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയിൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. അർജന്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ വന്നേനെയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് അർജന്റീനയിൻ ഫുട്ബോൾ

ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…

2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു. പെനാൽറ്റി

‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം…

ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്‌മയും

ബെൻഫിക്കയ്‌ക്കെതിരായ ലയണൽ മെസ്സിയുടെ സെൻസേഷണൽ ഗോളിന് പുരസ്‌കാരം | Lionel Messi

ഒക്‌ടോബർ 5 ന് ബെൻഫിക്കയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിൽ പിഎസ്ജിയും ബെൻഫിക്കയും 1-1ന് സമനിലയിൽ