ഇത് പുതു ചരിത്രം, തന്റെ തന്നെ റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സിയെന്ന എട്ടാം അത്ഭുതം.. |Lionel Messi
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയിരിക്കുകയാണ്. യുവേഫ പ്ലെയർ ഓഫ് ദി ഇയർ, ട്രെബിൾ ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ് 36 കാരനായ ലയണൽ മെസ്സി ബാലൺ ഡി ഓർ സ്വന്തമാക്കിയത്.
2021 ൽ!-->!-->!-->…