“ഫുട്ബോളിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്. അതൊന്നും ഒരു പ്രശ്‌നമല്ല” :നോഹ – ലൂണ…
വ്യാഴാഴ്ച ചെന്നൈയിലെ മറീന അരീനയിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് അത് സന്തോഷകരമായ ഒരു രാത്രിയായിരുന്നു.11 വർഷങ്ങൾക്ക് മുമ്പ് ഐഎസ്‌എൽ ആരംഭിച്ചതിനുശേഷം ചെന്നൈയിൻ എഫ്‌സിയുടെ സ്വന്തം നാട്ടിൽ!-->…