ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച് ജീസസ് ജിമെനെസും വിബിൻ മോഹനനും | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഗെയിം വീക്ക് 5 ൽ മികച്ച മത്സരങ്ങളാണ് നടന്നത്.ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിൻ എഫ്‌സിയുടെ തിരിച്ചുവരവ് വിജയത്തോടെയും തുടർന്ന് പഞ്ചാബ് എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സി 1-0ന് വിജയിച്ചതോടെയാണ്!-->…