Browsing Tag

Argentina

കിരീടനേട്ടം ആഘോഷിക്കണം, മത്സരം സംഘടിപ്പിക്കാൻ അർജന്റീന!

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനക്ക് സ്വന്തം നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബ്യൂണസ് അയേഴ്സിൽ അർജന്റീന ടീമിനെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നത്. എന്നാൽ ആഘോഷ പരിപാടികൾ എല്ലാം പെട്ടെന്ന്

ഡി പോളിനെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡ്, പകരക്കാരനായി അർജന്റീന താരത്തെയെത്തിക്കും

ഖത്തർ ലോകകപ്പിൽ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിച്ച താരം ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്.