വേൾഡ് കപ്പിൽ വിജയിച്ചു തുടങ്ങി അർജന്റീന,പിന്തുണയുമായി ഡി മരിയയും പരേഡസും

ഈ വർഷത്തെ അണ്ടർ 20 വേൾഡ് കപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായിട്ടുള്ളത്. അർജന്റീനയാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടുതന്നെ വേൾഡ് കപ്പിന് ആതിഥേയർ എന്ന നിലയിൽ യോഗ്യത നേടിയ അർജന്റീന ആദ്യ മത്സരം തന്നെ വിജയിച്ചു

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവ താരം; നോമിനേഷൻ ലിസ്റ്റിൽ അർജന്റീന താരം മാക് അലിസ്റ്ററും

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ലീഗ് എന്ന് വിശേഷണമുള്ള ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. നിരവധി വമ്പൻ ക്ലബ്ബുകൾ ഒരു കിരീടത്തിന് വേണ്ടി പോരാടുന്ന പ്രീമിയർ ലീഗ് മത്സരങ്ങളും ആരാധകരെ ത്രസിപ്പിക്കുന്നതാണ്.ഇത്തവണത്തെ പ്രീമിയർ ലീഗ് സീസൺ

ലയണൽ മെസ്സിയുടെ കാര്യത്തിൽ ലാലിഗ തീരുമാനം കൈകൊണ്ടു, ഔദ്യോഗികമായി ഉടൻ അറിയിക്കും |Lionel Messi

അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ക്ലബ് ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.നിലവിലെ ക്ലബ് ഫ്രഞ്ച് ചാമ്പ്യൻ പാരീസ് സെന്റ് ജെർമെയ്‌നുമായി തുടരേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനം എടുത്തിട്ടുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സീസണോട്

ലയണൽ മെസ്സി ബാഴ്സയിലേക്ക് വരുമോ എന്നതിനോട് പ്രതികരിച്ച് ഡി യോങ്ങും അരൗഹോയും |Lionel Messi

ഈ സീസണോടുകൂടി ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുന്ന ലയണൽ മെസ്സി പിഎസ്ജിയോട് എന്നെന്നേക്കുമായി വിട പറയാൻ തീരുമാനിച്ചിട്ടുണ്ട്.ക്ലബ്ബിനകത്ത് ഒട്ടും ഹാപ്പിയല്ല മെസ്സി.പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും

രാജസ്ഥാന് പ്ലേ ഓഫ് കളിക്കാൻ സാധിക്കുമോ? ഈ കാര്യങ്ങൾ നടക്കണം

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ നിർണായക മത്സരത്തിൽ ഇന്ന് പഞ്ചാബിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി, ഇനി കണക്കിലെ കളികളാണ് രാജസ്ഥാന് മുന്നോട്ടുള്ള പ്രതീക്ഷ.ഇനി പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ അതല്ലാതെ രാജസ്ഥാന് ഈ സീസണിൽ കളിയില്ല. നിലവിൽ

‘മത്സരത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെ അതാരോടും പറഞ്ഞില്ല’- ലോകകപ്പ് ഫൈനലിലെ തന്ത്രം…

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിനു പിന്നിലെ ചാണക്യൻ പരിശീലകനായ ലയണൽ സ്‌കലോണി ആയിരുന്നു. 2018 ലോകകപ്പിൽ നേരത്തെ തന്നെ പുറത്തായ അർജന്റീന ടീമിനെ ഏറ്റെടുത്ത അദ്ദേഹം നിരവധി താരങ്ങളെ മാറിമാറി പരീക്ഷിച്ച് ലയണൽ

യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അർജന്റീന താരങ്ങളുടെ വൻ മുന്നേറ്റം, ഫൈനലുകളിൽ 12 താരങ്ങൾ

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ ഫൈനൽ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണ് എന്നുള്ളതിന്റെ ലൈനപ്പ് ഇന്നലത്തോടുകൂടി പൂർത്തിയായിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഇറ്റാലിയൻ കരുത്തരായ ഇന്റർ

ലോകകിരീടം നേടിയതോടെ മെസ്സി ഒന്നും അവസാനിപ്പിച്ചെന്ന് കരുതരുത്; എതിരാളികൾക്ക് മുന്നറിയിപ്പുമായി…

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ മൂഹൂർത്തങ്ങൾക്കാണ് അവസാന രണ്ട് വർഷങ്ങളിൽ നടന്നത്. ക്ലബ് ഫുട്ബോളിലും വ്യക്തിഗത കരിയറിലും റെക്കോർഡുകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ മെസ്സിക്ക് മുന്നിലെ പ്രധാന കടമ്പ അർജന്റീനിയൻ ദേശീയ കുപ്പായത്തിൽ

കഴിഞ്ഞ 10 വർഷത്തെ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് എയ്ഞ്ചൽ ഡി മരിയ:താരത്തെ വാനോളം പ്രശംസിച്ച് മൊറാറ്റ

ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എയ്ഞ്ചൽ ഡി മരിയ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പോലും എവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഡി മരിയ പുറത്തെടുത്തിരുന്നത്.ഫൈനലിൽ ഫ്രാൻസിനെതിരെ താരം ഗോൾ

മെസിക്ക് ശേഷം അർജന്റീനയുടെ ഫ്രീകിക്ക് ടേക്കറാവാൻ അൽമാഡ, വീണ്ടും കിടിലൻ ഗോൾ

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിലേക്ക് അവസാനമാണ് തിയാഗോ അൽമാഡക്ക് അവസരം ലഭിച്ചത്. ഏതാനും മത്സരങ്ങളിൽ പകരക്കാരനായി മാത്രമേ താരത്തിന് അവസരവും ലഭിച്ചുള്ളൂ. എന്നാൽ ലോകകപ്പിന് ശേഷം ക്ലബ് തലത്തിൽ താരം നടത്തുന്ന പ്രകടനം ഏറെ