അർജന്റീന സൂപ്പർതാരത്തിന്റെ ലിവർപൂൾ ട്രാൻസ്ഫർ നീക്കം അട്ടിമറിക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ സിറ്റി

ഖത്തർ ലോകകപ്പിൽ പകരക്കാരനായിറങ്ങി പിന്നീട് ടീമിലെ പ്രധാനിയായി വളർന്ന താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ഇരുപത്തിനാലാം വയസിൽ ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ വളരെ പക്വമായ പ്രകടനം നടത്തിയ താരം അർജന്റീന ടീമിന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കു

മെസ്സിയുടെ തിരിച്ചു വരവ്; ബാഴ്സലോണ പ്രതീക്ഷിക്കുന്ന അധികലാഭം നൂറ്റിയമ്പത് മില്യൺ യൂറോ | Lionel Messi

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്ന് ബാഴ്സ തന്നെയാണ്.അതിന്റെ പരിണിതഫലമായി കൊണ്ട്

ലിസാൻഡ്രോ മാർട്ടിനസ്..എന്നോട് ക്ഷമിക്കണം: ലിവർപൂൾ ലെജൻഡ് കാരഗർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ താരമായ ലിസാൻഡ്രോ മാർട്ടിനസ് അയാക്സ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റു സെന്റർ ബാക്കുമാരെ താരതമ്യം

മഷെരാനോക്ക് കീഴിൽ ആടിതിമിർക്കുന്ന അർജന്റീന, രണ്ടാം ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു | Argentina | U 20…

അണ്ടർ 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ അര്ജന്റീന. ഇന്നലെ നടന്ന മത്സരത്തിൽ അര്ജന്റീന യുവനിര ഗ്വാട്ടിമാലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് നേടിയത്. ജയത്തോടെ അർജന്റീന അണ്ടർ 20 ടീം അണ്ടർ 20 ലോകകപ്പിൽ റൗണ്ട് ഓഫ് 16

ലയണൽ മെസ്സി ഹിലാലിൽ വന്നു കഴിഞ്ഞാൽ തന്നെ വേണ്ടെന്നു പറയുമോ എന്ന ഭയത്താൽ സൗദി താരം |Lionel Messi

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാൽ.മെസ്സിക്ക് വേണ്ടി അവർ 400 മില്യൺ യൂറോയുടെ ഒരു ഭീമാകാരമായ ഓഫർ നൽകിയിട്ടുണ്ട്.അത് 500 മില്യൺ യൂറോയാക്കി

‘ലിയോ മെസ്സിയെ ഇനിയും കളിയാക്കിയാൽ താൻ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരുമെന്ന്’ വേൾഡ് കപ്പ്‌…

തന്നെ താനാക്കി വളർത്തിയ പ്രിയക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് പാരിസിലേക്ക് ലിയോ മെസ്സി പോകുമ്പോൾ വരവേൽക്കാൻ കാത്തിരുന്ന പഎസ്ജി ആരാധകർ ഏറെയായിരുന്നു. ആർപ്പുവിളികളും ചാന്റുകളുമായി ലിയോ മെസ്സിയെ അന്ന് അവർ വരവേറ്റു. എന്നാൽ രണ്ട്

ലിയോ മെസ്സിയുടെ കടയിൽ നിന്നും നിങ്ങൾക്ക് ‘ബാലൻ ഡി ഓർ’ കഴിക്കാം, വില 25ഡോളർ മാത്രം!!

ലോകഫുട്ബോളിലെ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സി കഴിഞ്ഞ വേൾഡ് കപ്പിൽ തന്റെ ദേശീയ ടീമിനെ വിശ്വകിരീടത്തിലേക്ക് നയിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഫിഫ വേൾഡ് കപ്പിൽ നടത്തിയ മികച്ച പ്രകടനം

യൂറോപ്പിലെ കിടിലൻ റെക്കോർഡ് തൂക്കി ലിയോ മെസ്സി, ഒരു പോയന്റ് അകലെ പിഎസ്ജിയുടെ കിരീടം.

ഫ്രഞ്ച് ലീഗിലെ ലീഗ് കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് പാരിസ് സെന്റ് ജർമയിൻ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൂപ്പർ താരം എംബാപ്പേ നേടുന്ന ഇരട്ടഗോലുകളിൽ പിഎസ്ജി വിജയം നേടിയിരുന്നു. 6, 8 മിനിറ്റുകളിൽ തന്നെ ഗോൾ സ്കോർ ചെയ്തുകൊണ്ട് കിലിയൻ

ലയണൽ മെസ്സി വരാൻ വേണ്ടിയാണ് ബുസ്കറ്റ്സ് ടീം വിടുന്നതെന്ന വാർത്തയിൽ പ്രതികരണവുമായി സൂപ്പർതാരം.

എഫ്സി ബാഴ്സലോനയുടെ സുവർണ്ണ കാലഘട്ടത്തിൽ സാക്ഷാൽ പെപ് ഗാർഡിയോളക്ക് കീഴിൽ ഒരുമിച്ച് പന്ത് തട്ടി ക്ലബ്‌ ഫുട്ബോളിലെ നിരവധി നേട്ടങ്ങൾ ഒരുമിച്ച് നേടിയ താരങ്ങളാണ് ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സ് എന്നിവർ. ഒന്നര പതിറ്റാണ്ട് കാലത്തോളം തന്റെ

കാര്യങ്ങൾ സങ്കീർണമായി,ഡി മരിയയുടെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കും

അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജി വിട്ടിരുന്നത്.ഫ്രീ ഏജന്റായി കൊണ്ട് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്കായിരുന്നു അദ്ദേഹം എത്തിയിരുന്നത്.ഒരു വർഷത്തെ കോൺട്രാക്ടിലായിരുന്നു ഡി മരിയ ഒപ്പു