തോർ, സ്പൈഡർമാൻ.. എന്തിനാണ് ലിയോ മെസ്സി മാർവെൽസ് ഹീറോസിനെ അനുകരിക്കുന്നത് എന്നതിന് ഉത്തരം ലഭിച്ചു |…
അമേരിക്കൻ ലീഗ് കപ്പിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ലിയോ മെസ്സിയുടെ മിടുക്കിൽ വിജയിച്ചു കയറിയ ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിഫൈനലിൽ ഇന്ന് പ്രവേശനം നേടിയിരുന്നു, തുടർച്ചയായി മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്യുന്ന അർജന്റീന താരം ലിയോ മെസ്സി…