ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദി പ്രൊ ലീഗിൽ ജയവുമായി അൽ നാസർ | Cristiano Ronaldo
ഇത്തിഫാഖ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 മത്സരത്തിൽ അൽ ഇത്തിഫാഖിനെതിരെ മിന്നുന്ന വിജയമവുമായി അൽ നാസർ. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അൽ നാസർ. പുതിയ പരിശീലകൻ സ്റ്റെഫാനോ പിയോളിക്ക് അൽ നാസർ കരിയറിന് മികച്ച തുടക്കം!-->…