‘ലയണൽ മെസ്സി’ : വിജനമായ ദ്വീപിൽ ആരുടെ കൂടെ ജീവിക്കുമെന്ന് ചോദിച്ചപ്പോൾ അർജൻ്റീന താരം |…

വിജനമായ ദ്വീപിൽ പോലും ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പം നിൽക്കുമെന്ന് അർജൻ്റീനയുടെ സഹതാരം റോഡ്രിഗോ ഡി പോൾ. അര്ജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഫിഫ ലോകകപ്പും നേടിയ മിഡ്‌ഫീൽഡർ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്.2018-ൽ ലയണൽ

ഐമൻ നേടിയ ഗോളിൽ പഞ്ചാബ് എഫ്സിക്കെതിരെ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ ലൂക്കാ മസെൻ നേടിയ ഗോളിൽ മുന്നിലെത്തിയ പഞ്ചാബിനെ രണ്ടാം പകുതിയിൽ അയ്മൻ നേടിയ ഗോളിൽ

കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പിൽ ഇന്ന് രണ്ടാം മത്സരം ,എതിരാളികൾ കരുത്തരായ പഞ്ചാബ് | Kerala…

ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരെ നേടിയ 8-0 ത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ

എൽ ക്ലാസിക്കോയിൽ റയലിനെ കീഴടക്കി ബാഴ്സലോണ : യൂണൈറ്റഡിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ : ചെൽസിക്കെതിരെ…

ഒഹായോ സ്റ്റേഡിയത്തിൽ 70,000-ത്തിലധികം ആരാധകർക്ക് മുന്നിൽ നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ചെൽസിയെ 4-2 ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി.സിറ്റിക്കായി സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് ഹാട്രിക് നേടി.ഓഹിയോയിലെ കൊളംബസിൽ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ

അരങ്ങേറ്റത്തിൽ തന്നെ മിന്നിത്തിളങ്ങി കേരള ബ്ലാസ്റ്റേഴ്സിന്റെ കൗമാര ഗോൾകീപ്പർ സോം കുമാർ | Kerala…

കേരള ബ്ലാസ്റ്റേഴ്സ് യുവ താരങ്ങൾക്ക് എല്ലായിപ്പോഴും പരിഗണന നൽകുന്ന ടീമാണ്, പ്രത്യേകിച്ച് യുവ ഗോൾകീപ്പർമാർക്ക്. ഇതിന്റെ ഉദാഹരണങ്ങളാണ് മുൻകാല താരങ്ങളായ ധീരജ് സിംഗ്, പ്രഭ്ഷുകൻ സിംഗ്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയ

ഒളിപിക്‌സിലെ ഫ്രാൻസിന്റെ വിജയാഘോഷങ്ങൾക്കെതിരെ വിമർശനവുമായി അര്ജന്റീന താരം നിക്കോളാസ് ഒട്ടമെൻഡി…

പാരീസ് ഒളിമ്പിക്‌സിൽ ഫ്രാൻസും അർജൻ്റീനയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അവസാന വിസിലിന് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ ഏറ്റുമുട്ടി. മത്സരത്തിൽ ഫ്രാൻസ് 1-0 ന് ജയിച്ച്

ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിൽ ചേരാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അര്ജന്റീന സൂപ്പർ താരം…

അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടികൊടുത്തതിന് ശേഷം സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ സീസണിൻ്റെ അവസാനത്തിൽ ബെൻഫിക്ക വിട്ട ശേഷം 36-കാരൻ ഒരു സ്വതന്ത്ര ഏജൻ്റായി മാറിയിരുന്നു.ബാല്യകാല ക്ലബ്ബായ

ഇറ്റാലിയൻ ക്ലബ്ബിൽ നിന്നും വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |…

ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ

ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയെ കീഴടക്കി ഫ്രാൻസ് സെമി ഫൈനലിൽ | Argentina | France

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാൻസ് ഒളിമ്പിക്സ് സെമി ഫൈനലിൽ. ബോർഡോയിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനുട്ടിൽ ക്രിസ്റ്റൽ പാലസ് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഗോളാണ് ഫ്രാൻസിന് സെമിയിൽ സ്ഥാനം നേടിക്കൊടുത്തത്. മൈക്കൽ

കോപ്പ അമേരിക്ക ടീം ഓഫ് ദി ടൂർണമെൻ്റിൽ ഇടം പിടിച്ച് ബ്രസീലിയൻ താരം റാഫിൻഹ | Copa America 2024

കോപ്പ അമേരിക്കയ്ക്കുള്ള ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ടീമിൽ ഇടം നേടി ബ്രസീലിയൻ താരം റാഫിൻഹ. കോപ്പയിൽ ബ്രസീലിനായി മികച്ച പ്രകടനം നടത്തിയ അപൂർവം താരങ്ങളിൽ ഒരാളാണ് ബാഴ്സലോണ വിങ്ങർ.കൊളംബിയയ്‌ക്കെതിരെ ഒരു മികച്ച ഫ്രീകിക്ക് ഗോൾ നേടുകയും ചെയ്തു.