ഡെബ്രെസെൻ വിഎസ്‌സിയിൽ നിന്ന് ഡുസാൻ ലഗേറ്ററിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് 80 ലക്ഷം…
ഡെബ്രെസെൻ വിഎസ്‌സിയിൽ നിന്നുള്ള മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്ഫീൽഡർ ഡുസാൻ ലഗേറ്ററെ ഏകദേശം 80 ലക്ഷം രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.30 വയസ്സുള്ള അദ്ദേഹം 2026 മെയ് വരെ ക്ലബ്ബുമായി ഒന്നിലധികം വർഷത്തെ കരാറിൽ!-->…