ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം
തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും!-->…