ട്രാൻസ്ഫർ റൗണ്ടപ്പ് : നാപോളി താരത്തിന് ഓഫറുമായി റയൽ, കിയേസ പ്രീമിയർ ലീഗിലേക്കോ?
ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോന്റെയുടെ കാര്യമാണ്. അദ്ദേഹത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും.കരാർ പുതുക്കാൻ ക്ലബ്ബ്!-->…