അസിസ്റ്റുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ നേട്ടംകൊയ്ത് ആഴ്‌സണൽ മിഡ്ഫീൽഡർ ലിയാൻഡ്രോ ട്രോസാർഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ ഇന്നലെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ക്രാവൻ കോട്ടേജിൽ ഫുൾഹാമിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് നേടിയത്.വിജയത്തോടെ ആഴ്‌സണൽ പ്രീമിയർ ലീഗിൽ അവരുടെ അഞ്ച് പോയിന്റ് ലീഡ്!-->…