മത്സരം ജയിക്കാനായില്ല ,രോഷത്തോടെ കളിക്കളം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
സൗദി പ്രോ ലീഗിൽ ഇന്നലെ അൽ ഫീഹയ്‌ക്കെതിരെ അൽ നാസർ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും അൽ ഫെയ്ഹ ദൃഢമായ പ്രതിരോധം!-->…