മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാം, വാതിലുകൾ തുറന്നു കിടക്കുമെന്ന് ലയണൽ സ്‌കലോണി
ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ചതിനു ശേഷം ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നു മെസി പറഞ്ഞത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. ഖത്തർ ലോകകപ്പ് കളിക്കുമ്പോൾ!-->…