മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ : ബാഴ്സലോണക്ക് ജയം റയൽ മാഡ്രിഡിന് സമനില : ഇന്ററിന് ജയം…
ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ന് തകർത്ത് ലിവർപൂൾ.കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ട ഗോളുകളും റോബർട്ടോ ഫിർമിനോയുടെ ഒരു ഗോളും കൊണ്ട് ആതിഥേയർ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തി. പകുതി സമയത്തിന്!-->…