Browsing Category

Football

ലയണൽ മെസി ട്രാൻസ്‌ഫർ നടത്താൻ ബാഴ്‌സലോണക്ക് ലാ ലിഗയുടെ പച്ചക്കൊടി |Lionel Messi

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ് ബാഴ്‌സലോണ. പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന താരം അത് പുതുക്കില്ലെന്ന കാര്യം തീർച്ചയായിട്ടുണ്ട്. ഇതോടെയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പിഎസ്‌ജി

പാരിസിൽ ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മെസ്സിയുടെ വാക്കുകൾ | Lionel Messi

കായികരംഗത്തെ ഓസ്‌കാറായി അറിയപ്പെടുന്ന ലോറിസ് അവാർഡ് ഫുട്ബോളിലേക്ക് വരുന്നത് വളരെ ദുർലഭമാണ്. അതിൽ തന്നെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഫുട്ബോൾ താരങ്ങൾ 2020 വരെ സ്വന്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ അവിടെയാണ് ലയണൽ മെസി വ്യത്യസ്ഥനാവുന്നത്.

കായിക ലോകത്തെ അർജന്റീനയും ലയണൽ മെസ്സിയും അടക്കി ഭരിക്കുന്ന അത്യപൂർവ്വനിമിഷം |Lionel Messi

2023-ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിൽ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സിയെ സ്‌പോർട്‌സ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് നേടിയ തന്റെ ദേശീയ ടീമിന് വേണ്ടി അർജന്റീനിയൻ സൂപ്പർതാരം ടീം ഓഫ് ദ ഇയർ

സസ്‌പെൻഷൻ മെസിക്കു മുന്നിൽ വഴിമാറി, പരിശീലനം ആരംഭിച്ച് താരം

ഫ്രഞ്ച് ലീഗിൽ ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌ത ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്‌ത തീരുമാനം മയപ്പെടുത്താൻ പിഎസ്‌ജി ഒരുങ്ങുന്നുവെന്ന് വ്യക്തമാകുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നടക്കമാണ്

7 പന്തുകൾ മാത്രം നേരിട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഗ്ലെന്‍ ഫിലിപ്പ്സ്

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അവരുടെ ഹോം ആരാധകർക്ക് മുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൈകളിൽ നിന്നും നാല് വിക്കറ്റിന്ററെ തോൽവി രാജസ്ഥാൻ റോയൽസിന് ഹൃദയഭേദകമായിരുന്നു. ബാറ്റമർമാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോൾ സ്കോർ ബോർഡിൽ കൂറ്റൻ

പിഎസ്ജിക്ക് അഭിമാനക്ഷതം സംഭവിച്ചത് മെസ്സി സൗദിയിലേക്ക് പോയതോ? ചോദ്യവുമായി ഹെൻറി

എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് ഇത്രയും വലിയ ശിക്ഷ നൽകിയത് എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.ഒരു ദിവസത്തെ പരിശീലനമാണ് ലയണൽ മെസ്സിക്ക് നഷ്ടമായത്. അതും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സംഭവിച്ചിരുന്നത്.അതിന് രണ്ട് ആഴ്ച്ചത്തെ

ലയണൽ മെസ്സിയെ എന്ത് വില കൊടുത്തും നിലനിർത്താൻ പിഎസ്ജി , ചർച്ചകൾക്ക് ആരംഭം

ലയണൽ മെസിയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ നിലപാടുകൾ മാറുന്നു. ലോറിയന്റിനെതിരെ നടന്ന ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്‌തതിന്റെ പേരിൽ ദിവസങ്ങൾക്ക് മുൻപ് മെസിക്കെതിരെ പിഎസ്‌ജി നടപടി എടുത്തിരുന്നു.

മെസിയെ ഞാൻ കളിപ്പിക്കുക ഇങ്ങിനെയാവില്ല, പിഎസ്‌ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് പരിശീലകൻ

ലയണൽ മെസിക്കെതിരെ നടപടിയെടുക്കാനുള്ള പിഎസ്‌ജി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിന്റെ പരിശീലകൻ അന്റോയിൻ കൂമ്പുവാറെ. തനിക്കാണ് ലയണൽ മെസിയെ ലഭിക്കുന്നതെങ്കിൽ ഇങ്ങിനെയാവില്ല കളിപ്പിക്കുകയെന്നു പറഞ്ഞ

ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണക്ക് ലാലിഗ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ

ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബാഴ്സലോണ. എന്നാൽ ബാഴ്സയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ബാഴ്സ മാനേജ്മെന്റ് ലാലിഗ അധികൃതരുമായി ചർച്ചകൾ

ലയണൽ മെസ്സിക്കൊപ്പം വലിയ പദ്ധതികളുമായി അർജന്റീന |Lionel Messi

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ട്രാൻസ്ഫർ ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവം. മെസ്സി പി എസ് ജി യിൽ ഇനി കളിക്കില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ താരത്തിന്റെ പുതിയ ക്ലബ്ബ് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അദ്ദേഹം തിരികെ