Browsing Category
Football
‘സ്റ്റേഡിയത്തിലെ 40,000 ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്’ : തോൽവിയിലും സന്തോഷം…
ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി. മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.മത്സരത്തിന്റെ!-->…
‘സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ ഗംഭീരമായിരുന്നു’ : കേരള ആരാധകരുടെ പിന്തുണയെ വാനോളം…
ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ!-->…
മുംബൈ സിറ്റിയെ കൊച്ചിയിലിട്ട് തകർത്ത് ക്രിസ്തുമസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ്!-->…
ആൻഫീൽഡിൽ ലിവര്‍പൂളിനെ തളച്ച് ആഴ്സണൽ : ടോട്ടൻഹാമിന് ജയം : ബാഴ്സയെ പിന്നിലാക്കി അത്ലറ്റിക്കോ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ സമനില. ആൻഫീൽഡിൽ ലിവർപൂളും ആഴ്സണലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ആഴ്സണൽ ഒന്നാം സ്ഥാനം നിലനിർത്തി ,18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണുള്ളത്. അത്രയും!-->…
‘വേൾഡ് കപ്പിന്റെ ഫൈനലിൽ നേടിയ മൂന്നു ഗോളുകൾക്ക് പകരമായി…. ‘ : കിലിയൻ എംബാപ്പ |…
ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെക്ക് അര്‍ജന്റീനക്കെതിരെ ഫ്രാൻസിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. തുടർച്ചയായ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് അർജന്റീനയുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ!-->…
ഫ്ലുമിനെൻസിനെ കീഴടക്കി ക്ലബ് ലോകകപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി |Manchester City
അർജന്റീനിയൻ സൂപ്പർ സ്ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിനെ തകർത്ത് ആദ്യ ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ!-->…
‘ഗോളും അസിസ്റ്റുമായി റൊണാൾഡോ , തകർപ്പൻ ഗോളുമായി അലക്സ് ടെല്ലസ്’ : സൗദി പ്രൊ ലീഗിൽ…
സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസ്സർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, അലക്സ് ടെല്ലസ് എന്നിവർ അൽ നാസറിനായി വല കണ്ടെത്തിയപ്പോൾ മുഹമ്മദ് അൽ കുവൈകിബിയാണ് അൽ ഇത്തിഫാഖിന്റെ ഏക!-->…
പത്തു പേരായി ചുരുങ്ങിയിട്ടും സ്റ്റോപ്പേജ് ടൈം ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ് : ജിറോണയെ സമനിലയിൽ…
ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് കീഴടക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകായണ് റയല്‍ മാഡ്രിഡ്. ഫുൾ ബാക്ക് ലൂക്കാസ് വാസ്ക്വസിന്റെ ഒരു സ്റ്റോപ്പേജ് ടൈം ഹെഡർ ആണ് റയലിന് വിജയം നേടിക്കൊടുത്തത്. ഒന്നാം സ്ഥാനക്കാരായ!-->…
2022 ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി മികച്ച പ്രകടനം നടത്തിയതിന്റെ കാരണമിതാണ് |Lionel Messi
2022 ഖത്തർ ലോകകപ്പിൽ അവിസ്മരണീയ പ്രകടനമാണ് അര്‍ജന്റീന നായകൻ ലയണൽ മെസ്സി പുറത്തെടുത്തത്.7 കളികളിൽ 5 മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ മെസ്സിയുടെ തോളിലേറിയാണ് അര്‍ജന്റീന 36 വർഷത്തിന് ശേഷം ലോക കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പിന് മുൻപ് തന്റെ!-->…
വിജയ വഴിയിൽ തിരിച്ചെത്തി ബാഴ്സലോണ : തകർപ്പൻ ജയവുമായി ലിവർപൂൾ : ഇരട്ട ഗോളുമായി എംബപ്പേ : ഗോളടി…
ലാ ലീഗയിൽ ഇന്നലെ അൽമേരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ചാമ്പ്യൻമാരായ ബാഴ്സലോണ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്. സെർജി റോബർട്ടോയുടെ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് ബാഴ്സലോണയ്ക്ക് ജയം!-->…