Browsing Category

Football

അൽ നാസറിനെ പരാജയപ്പെടുത്തി സൗദി സൂപ്പർ കപ്പ് സ്വന്തമാക്കി അൽ ഹിലാൽ | Cristiano Ronaldo

സൗദി അറേബ്യയിലെ തൻ്റെ ആദ്യ ആഭ്യന്തര ട്രോഫിക്കായുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിനോട് 4-1 ന് അൽ നാസർ പരാജയപെട്ടു.സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാലും റണ്ണേഴ്‌സ്

‘ഈ സീസണിൽ കിരീടങ്ങൾ നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ : ഡ്യൂറൻഡ് കപ്പ് കിരീടം ഉയർത്താനുള്ള…

2024-ലെ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരള ബ്ലാസ്റ്റേഴ്സിന് 2024-25 സീസണിൽ മികച്ച തുടക്കം ആണ് ലഭിച്ചിരിക്കുന്നത്.ഗ്രൂപ്പിൽ ഒന്നാമതെത്തി ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും പ്രാരംഭ

‘ഗോളിലും അസിസ്റ്റിലും ഒന്നാം സ്ഥാനം’ : ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ…

ഡ്യൂറണ്ട് കപ്പിലെ ലീഗ് മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ കടന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ പഞ്ചാബിനെ

‘പരിശീലനത്തിൽ തിരിച്ചെത്തിയെ ജോഷ്വാ സൊറ്റീരിയോ or ഫോമിലുള്ള ക്വാമി പെപ്ര’ : കേരള…

ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 13-ന് തുടങ്ങാൻ ഇരിക്കെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അന്തിമ സ്‌ക്വാഡിൽ പൂർണ്ണത വന്നിട്ടില്ല. പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിൽ ആണ് ഈ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ്

ഇന്ത്യൻ താരങ്ങൾ വിദേശത്തെ ലോവർ ഡിവിഷനുകളിൽ പോയി കളിക്കണമെന്ന് പരിശീലകൻ മനോളോ മാർക്വേസ് | Indian…

സ്പാനിഷ് പരിശീലകൻ മനോളോ മാർക്വേസ് രാജ്യത്തിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതോടെ പുതിയ യുഗത്തിന് തുടക്കമിടാനാണ് ഇന്ത്യൻ ഫുട്ബോൾ ടീം ലക്ഷ്യമിടുന്നത്. തൻ്റെ ദേശീയ ടീമിൻ്റെ റോളിനൊപ്പം എഫ്‌സി ഗോവ ക്ലബ്ബിൻ്റെ പരിശീലകനായി മനോലോ തുടരും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറല്ലെന്ന് എറിക് ടെൻ ഹാഗ്…

പ്രീമിയർ ലീഗ് സീസണിൻ്റെ തുടക്കത്തിന് തൻ്റെ ടീം "തയ്യാറായിട്ടില്ല" എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് പറഞ്ഞു.കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം ഫുൾഹാമിനെതിരെയുള്ള മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ

വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ 29 ആം നമ്പർ ജേഴ്സിയിൽ ഫ്രഞ്ച് പ്രതിരോധ താരം ഇറങ്ങുമ്പോൾ…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന്റെ ഇറങ്ങിയ ഫ്രഞ്ച് താരം, ഉടനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള

ഗോൾ സ്കോറിങ്ങിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

സമകാലീനരായ പല താരങ്ങൾ ബൂട്ടഴിച്ച് വിശ്രമത്തിലേക്ക് നീങ്ങിയെങ്കിലും 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോളും കളിക്കളത്തിൽ തുടരുകയാണ്.നിരവധി നേട്ടങ്ങൾക്കും പ്രതാപം നിറഞ്ഞ കരിയറിനും ശേഷം പോർച്ചുഗീസ് സ്‌ട്രൈക്കർ പിച്ചിനോട് വിടപറയാൻ

ഗോളടിച്ച് തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽ നാസർ സൂപ്പർ കപ്പ് ഫൈനലിൽ | Cristiano Ronaldo

സൗദി അറേബ്യൻ സൂപ്പർ കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അൽ-താവൂണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളോടെ പുതിയ സീസണിന് മികച്ച തുടക്കംകുറിച്ചു.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ച് ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ക്ലബ്ബിനൊപ്പമുള്ള ആദ്യ പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് .ഡ്യുറണ്ട് കപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആയതിനാൽ അലക്സാണ്ടർ കോഫ് കൊൽക്കത്തയിൽ ആണ്