Browsing Category

Football

‘മുംബൈ സിറ്റിക്കെതിരെ വിജയിക്കാൻ ഈ സീസണിലെ ഏറ്റവും മികച്ച എവേ ഗെയിം കളിക്കണം’ : മൈക്കൽ…

മുംബൈ സിറ്റി എഫ്‌സി നവംബർ 3 ഞായറാഴ്ച മുംബൈയിലെ മുംബൈ ഫുട്‌ബോൾ അരീനയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൻ്റെ 7-ാം മാച്ച് വീക്ക് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. മുംബൈ സിറ്റി എഫ്‌സി അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒരു

നവംബറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ കളിക്കുന്നത് നാല് നിർണായക മത്സരങ്ങൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ 2024 -2025 +സീസണിലെ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടു വീതം ജയവും തോൽവിയും സമനിലയും കേരള ബ്ലാസ്റ്റേഴ്‌സ് നേടി. നവംബർ മൂന്നു ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ

2026 ലോകകപ്പിൽ കളിക്കുമോ ? , ‘ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, അതിനാൽ ഞാൻ അതിനെക്കുറിച്ച് അധികം…

എംഎൽഎസിലെ ഇൻ്റർ മിയാമിക്ക് റെഗുലർ സീസണിൽ 20 ഗോളുകളും 16 അസിസ്റ്റുകളും നേടിയ മെസ്സിക്ക് കഴിഞ്ഞ ജൂണിൽ 37 വയസ്സ് തികഞ്ഞു. ഫാബ്രിസിയോ റൊമാനോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ലിയോ മെസ്സി തൻ്റെ ഭാവിയെ കുറിച്ചും 2026 ലോകകപ്പിനെ കുറിച്ചും സംസാരിച്ചു.

മുംബൈക്കെതിരെയുള്ള മത്സരത്തിൽ നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ ? | Noah Sadaoui

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് മൊറോക്കൻ ഫോർവേഡ് നോഹ സദൗയി .കഴിഞ്ഞ വർഷം എഫ്‌സി ഗോവയ്‌ക്കൊപ്പം ഗോൾഡൻ ബൂട്ട് നേടിയ നോഹ സദൗയി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അത് ആവർത്തിക്കാനുള്ള

മൈക്കിൽ സ്റ്റാഹ്രെ പരിശീലകനായി എത്തിയതോടെ രാശി തെളിഞ്ഞ മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ | Kerala…

ഇന്ത്യൻ സൂപ്പർ ലീഗിൽ 2024 -2025 +സീസണിലെ ആര് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടു വീതം ജയവും തോൽവിയും സമനിലയും കേരള ബ്ലാസ്റ്റേഴ്‌സ് നേടി. നവംബർ മൂന്നു ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ

മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാം : ആഴ്സണലിനും ലിവര്പൂളിനും ജയം : ചെൽസിക്ക് തോൽവി

നോർത്ത് ലണ്ടനിൽ നടന്ന കാരബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ വിജയം ടോട്ടൻഹാമിനെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ചു.സതാംപ്ടണിനെ 1-0 ന് തോൽപ്പിച്ച ടീമിൽ സിറ്റി ഏഴ്

‘വിജയത്തിലും പ്രതികൂല സാഹചര്യങ്ങളിലും ആരാധകർ ഞങ്ങൾക്കൊപ്പം നിന്നു’ : കേരള…

കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിനെ ആരാധകരെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ചവരായ ആരാധകരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മുഴുവൻ സീസണിന് ശേഷം ആരാധകരുമായി താൻ വളർത്തിയെടുത്ത

എല്‍ ക്ലാസിക്കോയില്‍ യല്‍ മാഡ്രിഡിനെ വീഴ്‌ത്തി ബാഴ്‌സലോണ |  FC Barcelona

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ വമ്പൻ ജയവുമായി ബാഴ്സലോണ.സാന്‍റിയാഗോ ബെര്‍ണബ്യൂവിലെത്തിയ കറ്റാലൻ പട എതിരില്ലാത്ത നാല് ഗോളുകളുടെ ജയവുമായാണ് മടങ്ങിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ലെവൻഡോസ്‌കി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ യുവതാരം ലമീൻ യമാല്‍,

ഗുർപ്രീത് സിംഗ് സന്ധുവിൽ നിന്നും സോം കുമാർ പഠിക്കേണ്ടത് ,മത്സരത്തിന്റെ ഗതി തിരിഞ്ഞത് എഴുപതാം…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സതേൺ ഡെർബിയിൽ ബെംഗളൂരു വിജയം നേടിയത്.കണക്കുവീട്ടാന്‍ തട്ടകത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്

ബെംഗളുരുവിനെതിരെയുള്ള തോൽ‌വിയിൽ സൂപ്പർ താരം നോഹ സദോയിയുടെ അഭാവത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബം​ഗളൂരു നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പിഴവിൽ നിന്നാണ് ബെംഗളൂരു ആദ്യ രണ്ടു ഗോളുകളും