Browsing Category
Football
ലാ ലീഗയിൽ കിരീട പോരാട്ടം മുറുകുന്നു , തകർപ്പൻ ജയവുമായി റയൽ മാഡ്രിഡും ബാഴ്സലോണയും
ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗ കിരീട വേട്ടയിൽ തങ്ങൾ തുടരുമെന്ന് ഉറപ്പാക്കി റയൽ മാഡ്രിഡ്.ആദ്യ പകുതിയിൽ കരീം ബെൻസെമയും രണ്ടാം പകുതിയിൽ ടോണി ക്രൂസുമാണ് റയലിന്റെ ഗോളുകൾ!-->…
ആഴ്‌സണലിന്റെ കുതിപ്പിൽ കാര്യമില്ല, കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെ നേടുമെന്ന് പ്രീമിയർ ലീഗ് …
ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുമെന്നുറപ്പിച്ചാണ് ആഴ്‌സണൽ ഓരോ മത്സരവും കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പ്രകടനം അതിനൊരു ഉദാഹരണമാണ്. ഒരു ഗോളിന് പിന്നിലായിപ്പോയിട്ടും സ്വന്തം!-->…
ഗോൾ നേടാനായില്ലെങ്കിലും തുടക്കം ഗംഭീരമാക്കി റൊണാൾഡോ.
യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ ചേക്കേറിയത് ഏറെ വാർത്താ പ്രാധാന്യം നേടിയ ട്രാൻസ്ഫർ ആയിരുന്നു.
സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിന് വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് അരങ്ങേറ്റം കുറിച്ചു, ആദ്യ മത്സരത്തിൽ ഗോൾ!-->!-->!-->!-->!-->…
ട്രാൻസ്ഫർ റൗണ്ടപ്പ് : നാപോളി താരത്തിന് ഓഫറുമായി റയൽ, കിയേസ പ്രീമിയർ ലീഗിലേക്കോ?
ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോന്റെയുടെ കാര്യമാണ്. അദ്ദേഹത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും.കരാർ പുതുക്കാൻ ക്ലബ്ബ്!-->…
നെയ്‌മർ പിഎസ്‌ജി വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് ബ്രസീലിയൻ ഇതിഹാസം
ബാഴ്‌സലോണയിൽ മിന്നിത്തിളങ്ങിയ പ്രകടനം നടത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ മെസിയെ മറികടന്ന് ഫുട്ബോൾ സിംഹാസനത്തിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതല്ല സംഭവിച്ചത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ കരിയർ!-->…
റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡ് വിടും, പകരക്കാരൻ ക്രൊയേഷ്യൻ താരം
യുഡിനസിന്റെ നായകനായി തകർപ്പൻ പ്രകടനം നടത്തുമ്പോഴാണ് റോഡ്രിഗോ ഡി പോളിനെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കുന്നത്. അർജന്റീനിയൻ പരിശീലകനായ ഡീഗോ സിമിയോണിക്ക് കീഴിലെത്തിയ അർജന്റീനിയൻ താരം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.!-->…
ലോകകപ്പ് ഫൈനലിലെ അവസാന മിനുട്ടിലെ സേവ് ഓർമ്മിപ്പിക്കും വിധം എമിലിയാനോ മാർട്ടിനസ് സേവ്
അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തതിൽ നിർണായക പങ്കു വഹിച്ചതാരമാണ് എമിലിയാനോ മാർട്ടിനസ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും!-->…
ഗ്രീസ്മാന്റെ വിസ്മയപ്പിക്കുന്ന ബാക്ക് ഹീൽ ഗോളും അസിസ്റ്റും, വീഡിയോ കാണാം
ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് അന്റോയിൻ ഗ്രിസ്മാൻ. ടൂർണമെന്റിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഫ്രാൻസിന്റെ കേളീശൈലിയിൽ നെടുന്തൂണായി!-->…
ഗർനാച്ചോയാണ് ഭാവി, ചരിത്രത്തിലെ ഏറ്റവും വലിയ കരാർ അർജന്റീനക്കാരന് നൽകാൻ യുണൈറ്റഡ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അർജന്റൈൻ യുവ സൂപ്പർ താരം അലജാൻഡ്രോ ഗർനാച്ചോയുടെ യുണൈറ്റഡുമായുള്ള കരാർ 2025-ലാണ് അവസാനിക്കുക.എന്നാൽ താരവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. അതായത് ഈ അർജന്റീന!-->…
റൊണാൾഡോ വഴിയുള്ള നീക്കങ്ങൾ, ബ്രസീൽ ടീം പരിശീലകനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു
ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനമല്ല ബ്രസീൽ ടീമിൽ നിന്നും ലഭിച്ചത്. ടൂർണമെന്റിൽ വിജയം നേടാൻ കഴിയുന്ന താരനിര ഉണ്ടായിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്താവുകയായിരുന്നു കാനറിപ്പട. ഇതോടെ കടുത്ത ആരാധകർ പോലും ബ്രസീൽ!-->…