Browsing Category

Football

കേരള ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞ് ജൗഷുവ സോട്ടിരിയോ | Kerala Blasters | Jaushua Sotirio

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ജൗഷുവ സോട്ടിരിയോയും വേർപിരിയാൻ പരസ്പരം സമ്മതിച്ചു, ക്ലബ്ബുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം അവസാനിപ്പിച്ചു.ഒരു മത്സരം പോലും കളിക്കാതെ കെബിഎഫ്‌സിയിൽ നിന്ന് പുറത്തുകടക്കുന്നത് സ്ഥിരീകരിച്ച് താരം സോഷ്യൽ മീഡിയയിൽ

ഒഡിഷ എഫ്‌സിയിലേക്കുള്ള തൻ്റെ നീക്കം പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി | Rahul KP

കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി ഒഡീഷ എഫ്‌സിയുമായി ഒന്നിലധികം വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്.മുൻ എഐഎഫ്എഫ് എലൈറ്റ് അക്കാദമി കളിക്കാരനായ രാഹുൽ, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം 76 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്ത അഞ്ച്

പ്രതിസന്ധികളെ ടീമായി തരണം ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ജയം | Kerala Blasters

ഞായറാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പത് പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോളിന്റെ മിക്ചഖ വിജയം നേടാൻ സാധിച്ചിരുന്നു. ആദ്യ

‘ഒരു ടീമെന്ന നിലയിൽ നേട്ടം കൈവരിക്കാൻ ഇതുപോലുള്ള എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യണം’ :…

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പഞ്ചാബ് എഫ്സിയെ പരാജയപെടുത്തിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ കളിക്കാരുടെ കൂട്ടായ

രണ്ട് ചുവപ്പ് കാർഡ് കിട്ടിയിട്ടും പഞ്ചാബിനെതിരെ പൊരുതി കളിച്ച് ജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ് |…

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. രണ്ടു താരങ്ങൾക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ 9 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പൊരുതി നേടിയ

വിജയം ലക്ഷ്യമാക്കി പഞ്ചാബിനെതിരെ നിർണായക എവേ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…

ഇന്ന് ന്യൂ ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയെ നേരിടും.പഞ്ചാബ് എഫ്‌സി കൊച്ചിയിൽ 2-1 ന് ശക്തമായ വിജയത്തോടെ സീസൺ ആരംഭിച്ചത്.പഞ്ചാബ് 18

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി രാഹുൽ കെപിയും അലക്സാണ്ടർ കോഫും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്.ടീമിന്റെ നിലവിലെ സ്ഥിതിയിൽ നിന്ന് മുന്നേറാൻ, കടുത്ത തീരുമാനങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുക്കാൻ ഒരുങ്ങുന്നത്. പുതിയ താരങ്ങളെ ടീമിൽത്തിക്കാനും ചില താരങ്ങളെ ഒഴിവാക്കാനും

“തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്, കാരണം നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്” : സച്ചിൻ സുരേഷ് | Kerala…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലെ ഓഫിലെത്തിയ ടീമിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. പാതി വഴിയിലെത്തിയപ്പോൾ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകനെ

മുഹമ്മദ് ഐമൻ തിരിച്ചുവരുന്നു ,സൂപ്പർ സ്‌ട്രൈക്കർ ജീസസ് ജിമെനെസിന് 2 മത്സരങ്ങൾ കൂടെ നഷ്ടമാകും |…

ന്യൂഡൽഹിയിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ സ്‌ട്രൈക്കർ ജീസസ് ജിമെനെസിന്റെ സേവനം നഷ്ടമാവും.എന്നിരുന്നാലും, സീസണിൻ്റെ തുടക്കത്തിൽ പരിക്കിന് മുമ്പ് മികച്ച പ്രകടനം

ടി ജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും | Kerala Blasters

ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്ടാഹ്രയെ പുറത്താക്കിയിരുന്നു. ഇടക്കാല പരിശീലകനായി ടിജി പുരുഷോത്തമനെ നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്