‘രോഹിത് ശർമ്മ 100 ബോൾ നിന്നാൽ ഡബിൾ സെഞ്ച്വറി അടിക്കും’ : യുവരാജ് സിംഗ് | World Cup 2023
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യൻമാരായ!-->…