ബാഴ്സലോണയോ സൗദിയോ ലയണൽ മെസ്സിയുടെ ലക്ഷ്യമല്ല, താരത്തിന്റെ ഭാവി വ്യക്തമാണ് | Lionel Messi
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തില്ല. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റോമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മെസ്സി ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ള റിപ്പോർട്ടുകൾ!-->…