അർജന്റീന യുവതാരത്തിനു വേണ്ടി സിറ്റിയും ബ്രൈറ്റനും,അക്യുന ആസ്റ്റൻ വില്ലയോട് അടുക്കുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മറ്റൊരു അർജന്റീനിയൻ താരം കൂടിയെത്തുന്നു.ബൊക്ക ജൂനിയേഴ്സിൽ നിന്ന് 19 കാരനായ ലെഫ്റ്റ് ബാക്ക് വാലന്റൈൻ ബാർകോയോടാണ് മാഞ്ചസ്റ്റർ സിറ്റി താൽപര്യം പ്രകടിപ്പിച്ച് വന്നിരിക്കുന്നത്.…