‘അദ്ദേഹം പോകാൻ തീരുമാനിച്ചു എന്നതാണ് യാഥാർത്ഥ്യം’ : ഡയമൻ്റകോസ് ക്ലബ്…
ഡ്യൂറൻഡ് കപ്പിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സമീപകാല വിജയം, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ട്രോഫി നേടുന്നതിൽ പരാജയപ്പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് തിരികൊളുത്തി. 2014-ൽ ആരംഭിച്ച് പത്ത് വർഷമായെങ്കിലും മറ്റു ക്ലബ്ബുകൾക്ക്!-->…