കോപ്പ അമേരിക്ക കിരീടം അവസാന മത്സരം കളിക്കുന്ന എയ്ഞ്ചൽ ഡി മരിയക്കൊപ്പം ഏറ്റുവാങ്ങി ലയണൽ മെസ്സി |…
അർജൻ്റീനിയൻ ഇതിഹാസ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിന്റെ ജേഴ്സിയിൽ അവസാന മത്സരം കളിച്ചിരിക്കുകയാണ്.കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെ അർജൻ്റീന ജേഴ്സിയിലെ വിടവാങ്ങൽ കിരീടത്തോടെ ആക്കിയിരിക്കുകയാണ് ഡി മരിയ.
!-->!-->…