മലയാളി യുവ താരങ്ങളുടെ കരുത്തിൽ മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം!-->…