ഒമ്പത് താരങ്ങൾ പുറത്ത്,പുതിയ മൂന്ന് താരങ്ങൾ ;കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025 ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിച്ചിരിക്കുകയാണ്. സീസണിൽ മികച്ച പ്രകടനം നിലനിർത്താൻ പാടുപെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഈ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ശ്രദ്ധേയമായ നിരവധി നീക്കങ്ങൾ ആണ് നടത്തിയത്. ഒരു വിദേശ താരം!-->…