കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ക്ലബ് ഡയറക്ടർ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ!-->…