‘ഞാൻ ശരിക്കും നിരാശനാണ്, മത്സരത്തിലെ നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കണം’ :…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് രണ്ടിനെതിരെ നാല് ഗോളുകളുടെ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ നിരാശ!-->…