‘അലിസൺ or ക്വാർട്ടുവ’: ആരുടെ ഭാഗത്ത് നിന്നാണ് ഇന്നലെ വലിയ പിഴവ് സംഭവിച്ചത്?
റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തെ കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഓർമയിൽ വരുന്ന ഒരു മുഖമാണ് മുൻ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസ്. 2017/2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, റയൽ മാഡ്രിഡിനോട് ലിവർപൂൾ 3-1 ന്!-->…