എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല: വിമർശകർക്കെതിരെ തിരിഞ്ഞ് ലിസാൻഡ്രോ
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധനിരയിൽ അർജന്റീനയുടെ!-->…