ബെൽജിയം ടീമിന്റെ സ്ഥാനമൊഴിഞ്ഞ റോബർട്ടോ മാർട്ടിനസ് ഇനി പോർച്ചുഗൽ പരിശീലകൻ
ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി വന്ന് ക്വാർട്ടറിൽ പുറത്തു പോയ പോർച്ചുഗൽ ടീം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ലോകകപ്പിൽ മികച്ച കുതിപ്പു കാണിച്ച മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ചത്.
പ്രീ ക്വാർട്ടറിൽ!-->!-->!-->…