സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ ഈസ്റ്റ് ബംഗാൾ | Kerala Blasters
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സൂപ്പർ കപ്പിന്റെ ആദ്യ റൗണ്ടിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഭുവനേശ്വറിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. പതിനാറാം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഈസ്റ്റ്!-->…