ലയണൽ മെസ്സി എങ്ങോട്ട്? സ്കലോണിക്ക് പറയാനുള്ളത് | Lionel Messi
ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം.കോൺട്രാക്ട് അവസാനിക്കാനിരിക്കെ ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.നിരവധി തടസ്സങ്ങൾ മുന്നിൽ നിൽക്കെ ബാഴ്സയിലേക്ക്!-->…