മിനി ബാഴ്സലോണയായി മിയാമി, മെസ്സിക്കൊപ്പം കളിക്കാൻ സുവാരസും ആൽബയും വരുന്നു..
അൽപ്പം വർഷങ്ങൾക്ക് മുൻപ് ലാലിഗയിലും ലോകഫുട്ബോളിലും തങ്ങളുടേതായ ഒരു കാലൊപ്പ് പതിപ്പിച്ച എഫ്സി ബാഴ്സലോണയുടെ ഓൾഡ് ടീമിലെ ഓരോരുത്തരും ഇപ്പോൾ പല ടീമുകളിലായാണ് കളിക്കുന്നത്. പുതിയ യുവ താരങ്ങൾ വളർന്നു വന്നതോടെ പഴയ താരങ്ങളെല്ലാം ബാഴ്സലോണ ടീം…