എത്ര തവണ പിന്നിൽ പോയാലും ലിയോ മെസ്സി ടീമിനെ വിജയിപ്പിക്കും, വീണ്ടും വീണ്ടും മെസ്സി മാജിക്…
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചുകൊണ്ട് പുതിയ തട്ടകമായി അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർമിയാമിയെ തിരഞ്ഞെടുത്ത ലിയോ മെസ്സി ഇതിനകം മേജർ സോക്കർ ലീഗ് ക്ലബ്ബിനു വേണ്ടിയുള്ള…