ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചുമലേറ്റിയപോലെ ഇന്റർ മിയാമിയെയും… : മെസിയെ പ്രശംസിച്ച് ഇന്റർ…
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ എത്തിയതിന് ശേഷം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോളുകൾ നേടിയ മെസ്സി ഇന്റർ മയാമിയെ ലീഗ് കപ്പ് സെമിയിൽ എത്തിക്കുകയും!-->…