മേജർ സോക്കർ ലീഗിൽ ഇന്റർമയാമി ഇന്ന് അറ്റ്ലാൻഡക്കെതിരെ, ലയണൽ മെസ്സി കളിച്ചേക്കില്ല |Lionel Messi
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശേഷം ലയണൽ മെസ്സി അമേരിക്കയിൽ തിരിച്ചെത്തി, മേജർ സോക്കർ ലീഗിൽ ഇന്ന് ഇന്ത്യൻ സമയം 2 30ന് അറ്റലാൻഡ യുനൈറ്റഡിനെതിരെ ഇന്റർമിയാമി കളിക്കുന്നുണ്ട്.
മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് ഇന്റർമയാമിക്ക്…