ഒഴിവാക്കാൻ പോയ ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി മാറുമ്പോൾ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ മികച്ച പ്രകടനം തുടർന്ന് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രീതി പിടിച്ചു പറ്റുകയാണ് ഘാന ഫോർവേർഡ് ക്വാമി പെപ്ര. തായ്ലൻഡിൽ നടന്ന പ്രീ സീസണിൽ ഗോളുകളും അസിസ്റ്റുകളും ആയി മൈതാനത്ത് നിറഞ്ഞുകളിച്ച ക്വാമി!-->…