ദുർബലരായ എതിരാളികൾക്കെതിരെ ഗോളടിച്ചുകൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻമാർക്കെതിരെ മുട്ടിടിക്കുമോ…
മൂന്ന് മത്സരങ്ങളിൽ നിന്ന് നോഹ സദൗയി തൻ്റെ രണ്ടാമത്തെ ഹാട്രിക്ക് നേടുകയും ക്വാം പെപ്ര, മുഹമ്മദ് ഐമെൻ, നൗച്ച സിംഗ്, മുഹമ്മദ് അസ്ഹർ എന്നിവർ ഓരോ ഗോളും നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടിക്കെതിരെ!-->…