‘ബലഹീനതകൾ പരിഹരിച്ച് ശക്തി കൈവരിക്കണം’ : ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ്…
ഐഎസ്എല്ലിൽ ഇതുവരെ ഒരു പ്രധാന കിരീടവും നേടാത്ത ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ 2024-25 ISL കാമ്പെയ്ൻ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. പുതിയ പരിശീലകന് കീഴിൽ സീസൺ ആരംഭിച്ചപ്പോൾ ടീം തളർന്നുപോയി.മൂന്ന്!-->…