കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെപ്റ്റംബറിലെ താരമായി നോഹ സദൗയി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിൽ നാല് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു എവേ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു.
ആദ്യ!-->!-->!-->…