പുതിയ പരിശീലകനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ് , ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും : കേരള…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മറക്കാനാവാത്ത സീസൺ ആയിരുന്നു. എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്തായി.വാഗ്ദാനങ്ങളുമായി ആരംഭിച്ച ഒരു സീസണിൽ ടീമിന് വിജയങ്ങളേക്കാൾ കൂടുതൽ തോൽവികൾ!-->…