അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് |…
ചൊവ്വാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് തോറ്റതിന് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് ആരാധകരോട് ക്ഷമാപണം നടത്തി. ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവർ 38 മിനിറ്റിനുള്ളിൽ ഗോൾ കണ്ടെത്തിയതോടെ നിലവിലെ ലോക!-->…