ലയണൽ മെസ്സിയുടെ പൂണ്ട് വിളയാട്ടം, ഇന്റർമിയാമിയെ തോൽവിയിൽ നിന്നും വിജയത്തിലേക്ക് കൈപിടിച്ചുയർത്തി …
ഏഴുതവണ ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്നു വിശേഷണമുള്ള അർജന്റീന നായകൻ ലിയോ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ തകർപ്പൻ ഫ്രീക് ഗോളുമായി ആരാധകരെ…