ക്ലബ് വേൾഡ് കപ്പിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ ഇന്റർ മയാമി | Cristiano Ronaldo
ഇന്റർ മയാമി എംഎൽഎസിൽ സപ്പോർട്ടേഴ്‌സ് ഷീൽഡ് ചാമ്പ്യനായി 2025 ലെ ക്ലബ് വേൾഡ് കപ്പിന് യോഗ്യത നേടി, കൂടാതെ ഫിഫയുടെ പുതുതായി നിർദ്ദേശിച്ച ടൂർണമെന്റിന്റെ ആതിഥേയ ടീം എന്ന ഉത്തരവാദിത്തവും വഹിക്കും.2025 ലെ ക്ലബ് വേൾഡ് കപ്പ് എല്ലാ ഭൂഖണ്ഡങ്ങളിൽ…