എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ സച്ചിൻ സുരേഷ് ഉണ്ടാവില്ല |…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ്. പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമായി നിലനിർത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്, ഇന്ന് ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവക്ക് എതിരായ മത്സരം വിജയിക്കേണ്ടത്!-->…